Nothing But To Inspire Media

Nothing But To Inspire Media Nothing But To Inspire is a media production platform that produces inspirational videos, song covers, audio posts, & articles. Stay focused with us!

We like to help you in different fields like album making, web-designing, and much more!

The Lord is my strength and my shield; My heart trusted in Him, and I am helped; Therefore my heart greatly rejoices, An...
07/26/2025

The Lord is my strength and my shield; My heart trusted in Him, and I am helped; Therefore my heart greatly rejoices, And with my song I will praise Him.
‭‭Psalms‬ ‭28‬:‭7‬ ‭NKJV‬‬

യഹോവ എന്‍റെ ബലവും എന്‍റെ പരിചയും ആകുന്നു; എന്‍റെ ഹൃദയം കർത്താവിൽ ആശ്രയിച്ചു; എനിക്ക് സഹായം ലഭിച്ചു; അതുകൊണ്ട് എന്‍റെ ഹൃദയം ഉല്ലസിക്കുന്നു; ഗാനങ്ങളോടെ ഞാൻ അവിടുത്തെ സ്തുതിക്കുന്നു.
‭‭സങ്കീർത്തനങ്ങൾ 28‬:‭7‬


But small is the gate and narrow and difficult to travel is the path that leads the way to everlasting life, and there a...
07/25/2025

But small is the gate and narrow and difficult to travel is the path that leads the way to everlasting life, and there are few who find it.
‭‭Matthew‬ ‭7:14‬ ‭AMP‬‬

ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.
‭‭മത്തായി‬ ‭7:14‬

For I consider that the sufferings of this present time are not worthy to be compared with the glory which shall be reve...
07/25/2025

For I consider that the sufferings of this present time are not worthy to be compared with the glory which shall be revealed in us.
‭‭Romans‬ ‭8:18‬ ‭NKJV‬

നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.
‭‭റോമര്‍‬ ‭8:18‬

Judge not, and you shall not be judged. Condemn not, and you shall not be condemned. Forgive, and you will be forgiven.‭...
07/23/2025

Judge not, and you shall not be judged. Condemn not, and you shall not be condemned. Forgive, and you will be forgiven.
‭‭Luke‬ ‭6‬:‭37‬ ‭NKJV‬‬

വിധിക്കരുത്; എന്നാൽ നിങ്ങളെയും വിധിക്കയില്ല; ശിക്ഷയ്ക്കു വിധിക്കരുത്; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും.
‭‭ലൂക്കൊസ്‬ ‭6‬:‭37‬

The words of the Lord are pure words, like silver tried in a furnace of earth, purified seven times.‭‭Psalms‬ ‭12‬:‭6‬ ‭...
07/22/2025

The words of the Lord are pure words, like silver tried in a furnace of earth, purified seven times.
‭‭Psalms‬ ‭12‬:‭6‬ ‭NKJV‬‬

യഹോവയുടെ വചനങ്ങൾ നിർമ്മലവചനങ്ങൾ ആകുന്നു; നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ.
‭‭സങ്കീർത്തനങ്ങൾ‬ ‭12‬:‭6‬

Now may the God of peace Himself sanctify you completely; and may your whole spirit, soul, and body be preserved blamele...
07/21/2025

Now may the God of peace Himself sanctify you completely; and may your whole spirit, soul, and body be preserved blameless at the coming of our Lord Jesus Christ.
‭‭I Thessalonians‬ ‭5:23‬ ‭NKJV‬‬

സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.
‭‭1 തെസ്സലൊനീക്യര്‍‬ ‭5:23

So Jesus said to them again, “Peace to you! As the Father has sent Me, I also send you.”‭‭John‬ ‭20‬:‭21‬ ‭NKJV‬‬യേശു പി...
07/18/2025

So Jesus said to them again, “Peace to you! As the Father has sent Me, I also send you.”
‭‭John‬ ‭20‬:‭21‬ ‭NKJV‬‬

യേശു പിന്നെയും അവരോട്: നിങ്ങൾക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു.
‭‭യോഹന്നാൻ‬ ‭20‬:‭21‬

Put away from you a deceitful mouth, and put perverse lips far from you.‭‭Proverbs‬ ‭4:24‬ ‭NKJVവായുടെ വക്രത നിങ്കൽനിന്ന...
07/17/2025

Put away from you a deceitful mouth, and put perverse lips far from you.
‭‭Proverbs‬ ‭4:24‬ ‭NKJV

വായുടെ വക്രത നിങ്കൽനിന്ന് നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്ന് അകറ്റുക.
‭‭സദൃശവാക്യങ്ങള്‍‬ ‭4:24

So now, come back to your God. Act with love and justice, and always depend on Him.‭‭Hosea‬ ‭12:6‬ ‭NLT‬‬അതുകൊണ്ടു നീ നി...
07/16/2025

So now, come back to your God. Act with love and justice, and always depend on Him.
‭‭Hosea‬ ‭12:6‬ ‭NLT‬‬

അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരിക; ദയയും ന്യായവും പ്രമാണിച്ച്, ഇടവിടാതെ നിന്റെ ദൈവത്തിനായി കാത്തുകൊണ്ടിരിക്ക.
‭‭ഹോശേയ‬ ‭12:6‬

Cast your burden on the LORD, and He shall sustain you; He shall never permit the righteous to be moved.‭‭Psalms‬ ‭55:22...
07/15/2025

Cast your burden on the LORD, and He shall sustain you; He shall never permit the righteous to be moved.
‭‭Psalms‬ ‭55:22‬ ‭NKJV‬‬

നിന്‍റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക; അവിടുന്ന് നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവിടുന്ന് ഒരുനാളും സമ്മതിക്കുകയില്ല.
‭‭സങ്കീര്‍ത്തനങ്ങള്‍‬ ‭55:22‬

Pure and undefiled religion before God and the Father is this: to visit orphans and widows in their trouble, and to keep...
07/14/2025

Pure and undefiled religion before God and the Father is this: to visit orphans and widows in their trouble, and to keep oneself unspotted from the world.
‭‭James‬ ‭1‬:‭27‬ ‭NKJV‬‬

പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും, ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.
‭‭യാക്കോബ്‬ ‭1‬:‭27‬

Address

Toronto, ON

Alerts

Be the first to know and let us send you an email when Nothing But To Inspire Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nothing But To Inspire Media:

Share