09/07/2026
പണത്തിന്റെ വലിപ്പത്തേക്കാൾ, ചെറുപ്പത്തിലേ ബിസിനസ്സിന്റെയും കമ്മ്യൂണിക്കേഷന്റെയും ബാലപാഠങ്ങൾ നേരിട്ടറിഞ്ഞു വളരുന്ന കുട്ടികൾ നേടുന്ന ആത്മവിശ്വാസം ചെറുതല്ല. കഷ്ടപ്പെടാൻ തയ്യാറായാൽ ഫലം ഉറപ്പായും കിട്ടുമെന്ന ഈ ബേസിക് ജീവിതപ്പാഠം അടുത്ത തലമുറയ്ക്ക് പകർന്നു നൽകുക എന്നത് ഓരോ മാതാപിതാക്കളുടെയും കടമയാണ്.
FutureLeaders