Loop Media

Loop Media Committed to delivering updates on all topics people care about — straight to the public.

22/08/2026

KSRTC ഡ്രൈവറെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?

19/08/2026

ഭക്ഷണം പാചകം ചെയ്തിരുന്നത് കക്കൂസിൽ...
പന്തളം കടക്കാടാണ് സംഭവം. ഭക്ഷണം പൊതിഞ്ഞു കച്ചവടം ചെയ്ത് വരികയായിരുന്നു. പന്തളം നഗരസഭ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.

19/08/2026

ഫയർഫോഴ്സിനെ വിളിയടാ...

17/08/2026

പാർട്ട് മാറുന്ന ഒരു പ്രശ്നവുമില്ല... പി.സി. ജോർജ്ജ്

16/08/2026

“ഞങ്ങൾ നിങ്ങളെപ്പോലെ നക്കാപ്പിച്ചയ്ക്ക് ജീവിക്കുന്നവരല്ല”
കാലടി സംസ്കൃത സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് മാർച്ചിനെ
നിയന്ത്രിക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥ അവിടെയുള്ള വിദ്യാർത്ഥികളോട് പറഞ്ഞത്

നടൻ ദേവൻ ബി.ജെ.പി വിട്ടുസംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചു
16/08/2026

നടൻ ദേവൻ ബി.ജെ.പി വിട്ടു
സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചു

13/08/2026

വിദ്യാർത്ഥികളോട്കാർ ഡ്രൈവറുടെ ക്രൂരത....
തിരുവനന്തപുരം: ആറ്റിങ്ങൽ ആലക്കോട് ടൗണിലാണ് സംഭവം...

12/08/2026

പൊരിഞ്ഞ അടി...

200 രൂപ പറഞ്ഞ മീനിന് കഴിച്ച് കഴിഞ്ഞപ്പോൾ ബില്ലിട്ടത് 300

12/08/2026

സുകുമാരന്‍ നായരെ പരിഹസിച്ച് കെബി ഗണേഷ്‌കുമാര്‍

12/08/2026

M**Aയുമായി യുവതിയെയും യുവാവിനെയും പിടികൂടി...
മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് റസീൽ, കൊടുങ്ങല്ലൂർ സ്വദേശിനി സെറ്റ്‌ലാന എന്നിവരാണ് വാഹന പരിശോധനയ്ക്കിടെ അറസ്റ്റിലായത്.

**A

Address

Kollam
689695

Website

Alerts

Be the first to know and let us send you an email when Loop Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category