AK VLOGZ

AK VLOGZ AK VLOGZ's
(1)

28/10/2025

എനിക്ക് ഈ വർഷം രണ്ടാമത്തെ തവണയാണ് കൂൺ കിട്ടുന്നത്, ഞാൻ അത് തേങ്ങാപ്പാൽ ഒഴിച്ച് സ്റ്റു വച്ചു നല്ല ടേസ്റ്റ് ഉണ്ട് എല്ലാരും ഇതൊന്നു ചെയ്തു നോക്കണേ 🥰like, comment & follow ചെയ്യണേ 🥰🙏

തൃശ്ശൂരിൽ,ഞാൻ വടക്കുംനാഥ ക്ഷേത്രത്തിൽ പോയി 🥰🥰👍👍
27/10/2025

തൃശ്ശൂരിൽ,ഞാൻ വടക്കുംനാഥ ക്ഷേത്രത്തിൽ പോയി 🥰🥰👍👍

26/10/2025

ഗുരുവായൂർ അമ്പലനടയിൽ

26/10/2025

ഒക്ടോബർ മാസം ജപമാല മാസം ഞാൻ എറണാകുളത്ത് കൂനമ്മാവിൽ പോയി ഒരു കൂട്ടം സ്ത്രീകൾ ജപമാല ഉണ്ടാക്കുന്നത് കണ്ടു ഒത്തിരി സന്തോഷം തോന്നി അവരുടെ ഒരു തൊഴിലാണ്ഇത് ഒന്ന് കണ്ടു നോക്കണേ ലൈക് ചെയ്യാ ഫോളോ ചെയ്യുക🥰🥰🥰

24/10/2025

പൊങ്ങു വേണോ പൊങ്, പുഡിങ്, ഷേക്ക്‌, ഹൽവ ഉണ്ടാക്കാം 🥰

പൊൻകുന്നത്തെ പ്രമുഖ വസ്ത്ര  വ്യാപാരസ്ഥാപനമായിരുന്ന ജോസ് ബ്രദേഴ്സ് തുണിക്കടയുടെ ഉടമ 19 -മൈൽ ജോസഫ് മാത്യു മുണ്ടക്കൽ (91) ന...
23/10/2025

പൊൻകുന്നത്തെ പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനമായിരുന്ന ജോസ് ബ്രദേഴ്സ് തുണിക്കടയുടെ ഉടമ 19 -മൈൽ ജോസഫ് മാത്യു മുണ്ടക്കൽ (91) നിര്യാതനായി, മൃതശരീരം28-10-25 ചൊവ്വാഴ്ച രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും അന്നേദിവസം മൂന്നുമണിക്ക് ചെങ്കൽ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് 🙏 ആദരാഞ്ജലികൾ🙏🙏🌹

23/10/2025

കോട്ടയം ജില്ലയിലെ ഏറ്റവും വലീയ വെള്ളാചാട്ടമാണ് അരുവിക്കച്ചാൽ വെള്ളച്ചാട്ടം 🥰🥰

22/10/2025

ചക്ക കൊണ്ടുള്ള ഉണ്ണിയപ്പം ചക്ക വിളയിച്ചു തയ്യാറാക്കിയത് സൂപ്പർ ടേസ്റ്റ് # food # foodies

21/10/2025

എറണാകുളം കൂനമ്മാവ് reels

20/10/2025

ദീപാവലി സ്പെഷ്യൽ ഹലുവ& ലഡു Dipawali special designa ttedcoconut ladoo foodies

19/10/2025

Address

Kottayam
686006

Website

Alerts

Be the first to know and let us send you an email when AK VLOGZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share