Nadapuram flash news

Nadapuram flash news all kerala news

27/09/2023
പാലത്തിൽ നമ്മോട് വിടപറഞ്ഞു. മുടവന്തേരി പാലത്തിൽ താമസിക്കും കാസിം മരണത്തിനു കീഴടങ്ങി പരോപകാരിയും സമൂഹ്യപ്രവർത്തകനുംമായ ഇദ...
05/10/2021

പാലത്തിൽ നമ്മോട് വിടപറഞ്ഞു. മുടവന്തേരി പാലത്തിൽ താമസിക്കും കാസിം മരണത്തിനു കീഴടങ്ങി പരോപകാരിയും സമൂഹ്യപ്രവർത്തകനുംമായ ഇദേഹം കോഴികോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം ഇന്ന് ഉച്ചയോടെ മരണത്തിനു കീയടങ്ങുകയായിരുന്നു

സുബീന മുംതാസ് പൊട്ടിക്കരഞ്ഞു ; മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നത് ജീവിതം മടുത്തിട്ടെന്ന്സുബീന മുംതാസ് പൊട്ടിക്കരഞ്ഞു ; മക്കള...
03/10/2021

സുബീന മുംതാസ് പൊട്ടിക്കരഞ്ഞു ; മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നത് ജീവിതം മടുത്തിട്ടെന്ന്
സുബീന മുംതാസ് പൊട്ടിക്കരഞ്ഞു ; മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നത് ജീവിതം മടുത്തിട്ടെന്ന്

നാദാപുരം : ജയിലിൽ നിന്ന് വീണ്ടും വീട്ടിലെത്തിയപ്പോൾ സുബീന മുംതാസ് പൊട്ടിക്കരഞ്ഞു. മക്കളെ കിണറ്റിലെറിഞ്ഞ് കൊന്നത് ജീവിതം മടുത്തിട്ടെന്ന് മൊഴി.

ഇരട്ട കുട്ടികളെ കിണറ്റിൽ എറിഞ്ഞു കൊലപ്പടുത്തിയ ഉമ്മയെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.
കേസ് അന്വേഷിക്കുന്ന നാദാപുരം സി.ഐ ഫായിസ് അലിയുടെ നേതൃത്വത്തിലാണ് ഇന്നലെ മൂന്നരയോടെ സുബീന മുംതാസിനെആവോലം സി.സി.യു.പി സ്കൂളിന് പിറകിലെ മഞ്ഞാം പുറത്തെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്.

കൊലപാതകം നടത്തിയ രീതി, കുട്ടികളെ കിണറ്റിൽ എറിഞ്ഞ സ്ഥലം, സമയം എന്നിവ മുംതാസ് പൊലിസിനോട് വ്യക്തമാക്കി. സപ്തംബർ 23ന് രാത്രി 9 മണിയോടെയാണ് മൂന്ന് വയസ്സുളള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ് വിൻ, ഫാത്തിമ നൗഹ എന്നിവരെ കിണറ്റിൽ എറിഞ്ഞുകൊലപ്പെടുത്തിയത്.

വീട്ടിന്റെ മുകൾ നിലയിൽ കഴിയുകയായിരുന്ന ഇവർ വീടിനു പിറക വശത്തെ വാതിൽ തുറന്ന് തറവാടിന് വീടിനോട് പേർന്ന കിണറ്റിൽ കുട്ടികളെ എറിയുകയായിരുന്നു.

ആദ്യം ആൺകുട്ടി റസ് വിനെയാണ് കിണറ്റിൽ ഇട്ടത്. കൃത്യത്തിന് ശേഷം മുറിയിൽ തിരിച്ചെത്തി രണ്ടാമത്തെ കുട്ടി നൗഹയെയും വെള്ളം കോരുന്നകുളിമുറിയ വിടവിലൂടെ കിണറ്റിലേക്ക് എറിയുകയായിരുന്നുവെന്ന് ഇവർ മുംതാസിനെആവോലം സി.സി.യു.പി സ്കൂളിന് പിറകിലെ മഞ്ഞാം പുറത്തെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്.

കൊലപാതകം നടത്തിയ രീതി, കുട്ടികളെ കിണറ്റിൽ എറിഞ്ഞ സ്ഥലം, സമയം എന്നിവ മുംതാസ് പൊലിസിനോട് വ്യക്തമാക്കി. സപ്തംബർ 23ന് രാത്രി 9 മണിയോടെയാണ് മൂന്ന് വയസ്സുളള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ് വിൻ, ഫാത്തിമ നൗഹ എന്നിവരെ കിണറ്റിൽ എറിഞ്ഞുകൊലപ്പെടുത്തിയത്.

വീട്ടിന്റെ മുകൾ നിലയിൽ കഴിയുകയായിരുന്ന ഇവർ വീടിനു പിറക വശത്തെ വാതിൽ തുറന്ന് തറവാടിന് വീടിനോട് പേർന്ന കിണറ്റിൽ കുട്ടികളെ എറിയുകയായിരുന്നു. ആദ്യം ആൺകുട്ടി റസ് വിനെയാണ് കിണറ്റിൽ ഇട്ടത്.

കൃത്യത്തിന് ശേഷം മുറിയിൽ തിരിച്ചെത്തി രണ്ടാമത്തെ കുട്ടി നൗഹയെയും വെള്ളം കോരുന്നകുളിമുറിയുടെ വിടവിലൂടെ കിണറ്റിലേക്ക് എറിയുകയായിരുന്നുവെന്ന് ഇവർ പൊലിസിനിനോട് പറഞ്ഞു.

കൃത്യത്തിന് ശേഷം കിണറ്റിൽ ചാടിയ മുംതാസിനെ നാട്ടുകാർ ചേർന്ന് രക്ഷിക്കുകയായിരുന്നു. സംഭവത്തിന് ശേഷം റിമാന്റിലായ പ്രതിയെ തെളി വെടുപ്പിനായി നാദാപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

വീട്ടിൽ എത്തിയതോടെ നിയന്ത്രണം നഷ്ടമായ പ്രതി വികാരധീനയായി വിങ്ങിപൊട്ടി. പ്രതിസ്ഥലത്തെത്തിയവിവരം അറിഞ്ഞ് അയൽവാസികളടക്കം നിരവധി പേർ സ്ഥലത്ത് തടിച്ചു കൂടി

അഴിയൂർ : ദേശീയപാത സ്ഥലമെടുപ്പിൽ നഷ്ടപരിഹാരം നൽകാതെ വ്യാപാരികളെയും തൊഴിലാളികളെയും കുടിയൊഴിപ്പിക്കാനുള്ള റവന്യൂവിഭാഗത്തിന്...
30/09/2021

അഴിയൂർ : ദേശീയപാത സ്ഥലമെടുപ്പിൽ നഷ്ടപരിഹാരം നൽകാതെ വ്യാപാരികളെയും തൊഴിലാളികളെയും കുടിയൊഴിപ്പിക്കാനുള്ള റവന്യൂവിഭാഗത്തിന്റെയും ദേശീയപാത അതോറിറ്റിയുടെയും നിയമവിരുദ്ധസമീപനം അവസാനിപ്പിക്കണമെന്ന് കർമസമിതി വിളിച്ച അഴിയൂർ പഞ്ചായത്തിലെ വ്യാപാരികളുടെ യോഗം ആവശ്യപ്പെട്ടു.

നഷ്ടപരിഹാരം ലഭിക്കാതെ കുടിയൊഴിഞ്ഞുപോകില്ലെന്ന് പ്രഖ്യാപിച്ചു. വ്യപാരി ഏകോപനസമിതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു

truevisionnews.com MenuHomeKeralahttps://www.facebook.com/nadapurm/മോൻസൺ മാവുങ്കലിന് പൊലീസുമായുള്ള ബന്ധം ; ഇന്റലിജൻസ് പര...
30/09/2021

truevisionnews.com Menu

Home
Keralahttps://www.facebook.com/nadapurm/
മോൻസൺ മാവുങ്കലിന് പൊലീസുമായുള്ള ബന്ധം ; ഇന്റലിജൻസ് പരിശോധന നടത്തും.
മോൻസൺ മാവുങ്കലിന് പൊലീസുമായുള്ള ബന്ധം ; ഇന്റലിജൻസ് പരിശോധന നടത്തും.
Sep 29, 2021 12:40 PM
മോൻസൺ മാവുങ്കലുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇന്റലിജൻസ് പരിശോധന നടത്തും. ഐ ജി ലക്ഷ്മൺ, മുൻ ഡി ഐ ജി സുരേന്ദ്രൻ എന്നിവർ അന്വേഷണ പരിധിയിൽ ഉൾപ്പെടും. അതേസമയം മോൻസൺ മാവുങ്കലുമായി പൊലീസ് ഉദ്യോഗസ്ഥർ വഴിവിട്ട ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.

ക്രൈം ബ്രാഞ്ചിന്റെ വസ്തുതാവിവര റിപ്പോർട്ടിന് ശേഷം വിശദമായ അന്വേഷണം നടത്തും. ഇതിനിടെ മോൻസൺ മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജമെന്ന് വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ഇന്നും മോൻസണിന്റെ വീട്ടിൽ തുടരും.

കേന്ദ്ര വനം -വകുപ്പ് ഉദ്യോഗസ്ഥരും കസ്റ്റംസുമാണ് മോൻസണിന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തുക. അതേസമയം പുരാവസ്തുതട്ടിപ്പ് കേസില്‍ അന്വേഷണം തൃശൂരിലെ ധനകാര്യ സ്ഥാപനത്തിലേക്കും നീങ്ങുകയാണ്. പുരാവസ്തുക്കള്‍ വിദേശത്ത് കച്ചവടം നടത്താന്‍ ചുമതലപ്പെടുത്തിയ തൃശൂരിലെ വ്യവസായിയായ കെ എച്ച് ജോര്‍ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ ഒരുഭാഗം ജോര്‍ജിനും നല്‍കിയതായാണ് സംശയിക്കുന്നത്.

പുറമേരി : മുതുവടത്തൂരിൽ ഭർത്താവ് മൊഴിചൊല്ലിയ, നാലുമക്കളുടെ അമ്മയായ പൂവോളി ഫരീദയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക...
30/09/2021

പുറമേരി : മുതുവടത്തൂരിൽ ഭർത്താവ് മൊഴിചൊല്ലിയ, നാലുമക്കളുടെ അമ്മയായ പൂവോളി ഫരീദയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ ഭർത്താവ് പൂവോളി അബ്ദുല്ലയുടെ വീടിനുമുന്നിൽ വനിതാ പ്രതിഷേധ-ഐക്യദാർഢ്യസദസ്സ് നടത്തി.

അഴിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. സി.കെ. ഇസ്മയിൽ അധ്യക്ഷതവഹിച്ചു.

തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, ഏറാമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി, പി.ശ്രീലത, സമീറ കൂട്ടായി, അലിമത്ത് നീലഞ്ചേരി, ബീന കല്ലിൽ, കെ.എം. സമീർ, കെ.പ്രദീപ് കുമാർ, കെ.പി. വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു

ജീവിതത്തിൽ താൻ തരണം ചെയ്ത വലിയൊരു അപകടത്തെക്കുറിച്ച് നടിയും അവതാരകയുമായ പേളി മാണിയുടെ തുറന്ന് പറച്ചിൽ ചർച്ചയാകുന്നു. തന്...
30/09/2021

ജീവിതത്തിൽ താൻ തരണം ചെയ്ത വലിയൊരു അപകടത്തെക്കുറിച്ച് നടിയും അവതാരകയുമായ പേളി മാണിയുടെ തുറന്ന് പറച്ചിൽ ചർച്ചയാകുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് 2012ൽ താൻ നേരിട്ട കാർ അപകടത്തെക്കുറിച്ചും അതിന് ശേഷം തനിക്ക് സംഭവിച്ച തിരിച്ചറിവുകളെക്കുറിച്ചും പേളി തുറന്ന് പറയുന്നത്.2012 ഡിസംബറിൽ വെളുപ്പിന് മൂന്ന് മണിക്കാണ് പേളിയുടെ കാർ അപകടത്തിൽ പെടുന്നത്. ക്രിസ്മസ് ആഘോഷമൊക്കെ കഴിഞ്ഞ് പുതിയ കാറിൽ ഓവർസ്പീഡിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ നിർത്തിയിട്ടിരുന്ന ഒരു ലോറിയിൽ കാർ ചെന്ന് ഇടിച്ചു. കാർ മുഴുവനും തകർന്നു പോയി. എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. 18 സ്റ്റിച്ചായിരുന്നു. തലമുടിയൊക്കെ എടുത്ത് കളഞ്ഞിരുന്നു. മുഖം പോയെന്നാണ് അന്ന് കരുതിയത്. മൂന്ന് നാല് ദിവസം കഴിഞ്ഞാൽ ന്യൂഇയർ ആണ്. 2013 ൽ ന​ഗരത്തിലെ ഹോട്ടലിൽ ന്യൂ ഇയർ ഇവന്റ് നടക്കുമ്പോൾ തലയിലൊരു കെട്ടും കെട്ടി താൻ ആങ്കറിങ് ചെയ്തെന്നും പേളി പറയുന്നു.ദേഹം മുഴുവൻ വേദനയായിരുന്നു തലയിലും മുഖത്തും സ്റ്റിച്ചുമുണ്ടായിരുന്നു. നാല് ദിവസം അച്ഛനും അമ്മയും നന്നായി സഹായിച്ചു. അപകടം സംഭവിച്ച് കിടന്ന ആ നാല് ദിവസം കൊണ്ട് എനിക്കൊരു സത്യം മനസിലായി. സുഹൃത്തുക്കൾ എന്ന് പറഞ്ഞ് കൊണ്ടുനടന്നിരുന്ന ഒരാളും അപകടത്തിന് ശേഷം തന്നെ സഹായിക്കാനോ തനിക്ക് ഒപ്പമോ ഉണ്ടായിരുന്നില്ല. താൻ അവർക്കൊപ്പം അടിച്ച് പൊളിക്കാൻ പോകുമ്പോൾ വിഷമിച്ച അച്ഛനും അമ്മയും മാത്രമായിരുന്നു കൂടെ ഉണ്ടായത്.സുഹൃത്തുക്കളായിരുന്നു എനിക്ക് ലഹരി. അവർ എനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന തോന്നലായിരുന്നു. എന്നാൽ അപകടത്തോടെ ഒരു കാര്യം മനസിലായി. എന്ത് നടന്നാലും നമ്മുടെ കുടുംബമാകും കൂടെയുണ്ടാവുക. ആവശ്യമില്ലാത്ത സൗഹൃദങ്ങളൊക്കെ ഞാൻ സമയമെടുത്ത് തന്നെ ഒഴിവാക്കി. പേളി പറയുന്നു.തന്റെ മനോധൈര്യവും പോസറ്റീവ് ആയ ചിന്താ​ഗതിയും കാരണമാണ് അത്രയും വലിയ അപകടത്തിൽ നിന്നും പെട്ടെന്ന് രോ​ഗമുക്തി നേടിയതെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് പറഞ്ഞ പേളി എന്നും പോസറ്റീവ് ആയി മാത്രം ചിന്തിക്കണമെന്നും ആരാധകരോട് ആവശ്യപ്പെടുന്നു.

കിണറ്റിലിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. രക്ഷാപ്രവർത്തകരോട് സുബീന പറഞ്ഞ മൊഴി കേസിൽ നിർണ്ണായകമാകും...
29/09/2021

കിണറ്റിലിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. രക്ഷാപ്രവർത്തകരോട് സുബീന പറഞ്ഞ മൊഴി കേസിൽ നിർണ്ണായകമാകും.

Also read: സഫ് വാൻ ജെ.പി.യെ ഖത്തർ കെ.എംസിസി അനുമോദിച്ചു

ഭർത്താവുമായും ഭർത്താവിന്റെ വീട്ടുകാരും തമ്മിൽ പ്രശ്നമൊന്നുമില്ലെന്ന് ആത്മഹത്യാശ്രമത്തിനിടെ കിണറ്റിൽ രക്ഷിക്കാനിറങ്ങിയവരോടായി യുവതി പറഞ്ഞിരുന്നു.

ഇവരെ കേസിൽ സാക്ഷികളാക്കാനാണ് പൊലീസ് തീരുമാനം. പ്രതിയായ മാതാവ് കടുത്ത മാനസികസമ്മർദം അനുഭവിച്ചിരുന്നുവെന്ന സൂചനയും പൊലീസിനുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഏറെക്കാലമായി നേരിട്ട കടുത്ത മാനസികസമ്മർദങ്ങളെക്കുറിച്ച് വ്യക്തമായത്.

Also read: ഇനി രാമച്ച സുഗന്ധം ; കനാൽ തീരങ്ങളിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു
മാനസികസമ്മർദങ്ങൾക്കിടയിൽ പ്രതിക്കും കുടുംബത്തിനും ഏറെ പ്രിയപ്പെട്ട ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയതിന്റെ കാരണമാണ് പോലീസിനെ കുഴക്കുന്നത്. നാദാപുരം സി.സി.യു.പി. സ്കൂളിനടുത്തെ മഞ്ഞാമ്പുരത്ത് റഫീഖിന്റെ ഭാര്യ പാണ്ടിത്തറേമ്മൽ സുബീന (35)യാണ് ഇരട്ടക്കുട്ടികളായ മുഹമ്മദ് റിസ്‌വാൻ, ഫാത്തിമ റൗഹ എന്നിവരെ കഴിഞ്ഞ ദിവസം രാത്രി കിണറ്റിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയത്.

സുബീനയെ മഞ്ചേരി വനിതാ ജയിലിലേക്ക് മാറ്റി. പ്രതിയായ സുബീനയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന വിവരമാണ് പോലീസിന് ആദ്യം ലഭിച്ചത്. എന്നാൽ, പോലീസിന്റെ അന്വേഷണത്തിൽ മാനസികപ്രശ്നത്തിന് ചികിത്സതേടിയ വിവരമൊന്നും ലഭിച്ചിട്ടില്ല. പല ഘട്ടങ്ങളിലായി കടുത്ത മാനസികസമ്മർദങ്ങളിലൂടെയാണ് സുബീന സഞ്ചരിച്ചതെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.

Also read: കുറുങ്കുളം കുനിയിൽ കുമാരൻ അന്തരിച്ചു
സുബീനയും ഭർത്താവ്‌ റഫീഖും തമ്മിലുള്ള കല്യാണം നടന്നത് എട്ടുവർഷംമുമ്പാണ്. കുട്ടികളില്ലാത്തതിനെത്തുടർന്ന് കുടുംബം ചികിത്സ നടത്തിയിരുന്നു. കണ്ണൂരിലെ ആശുപത്രിയിലാണ് ചികിത്സ നടത്തിയത്.

കല്യാണം കഴിഞ്ഞ് നാലുവർഷത്തിനുശേഷമാണ് സന്താനസൗഭാഗ്യം ലഭിച്ചത്. എട്ടുവർഷം മുമ്പ് സുബീനയുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു. സിറാജുൽ ഹുദാ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അപകടത്തിൽ മരിച്ച സഹോദരൻ. ആദ്യവിവാഹസമയത്ത് യുവതി ആത്മഹത്യാശ്രമം നടത്തിയെന്ന വിവരവും അന്വേഷിക്കുന്നുണ്ട്.

കൊ​ച്ചി: പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ പ​ല​രി​ല്‍​നി​ന്നാ​യി കോടികൾ ത​ട്ടി​യ മോന്‍സണ്‍ മാവുങ്കലിന്റെ വീ​ട്ടി​ല...
28/09/2021

കൊ​ച്ചി: പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ പ​ല​രി​ല്‍​നി​ന്നാ​യി കോടികൾ ത​ട്ടി​യ മോന്‍സണ്‍ മാവുങ്കലിന്റെ വീ​ട്ടി​ലെ നി​ത്യ​സ​ന്ദ​ര്‍​ശ​ക​രി​ല്‍ ഡി.​ഐ.​ജി മു​ത​ല്‍ അ​സി. ക​മീ​ഷ​ണ​റും എ​സ്.​ഐ​യും വ​രെ​യു​ണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റുചെയ്യാന്‍ ഇയാളുടെ വീട്ടിലെത്തിയ പൊലീസുകാരെ അമ്പരപ്പിക്കുന്നതായിരുന്നു വീട്ടിലെ സൗകര്യങ്ങൾ.

അത്യാധുനിക ആഡംബര കാറായ പോര്‍ഷെ മുതല്‍ 30-ഓളം കാറുകള്‍ ആണ് ഇയാൾക്കുള്ളത്. വിലകൂടിയ മുന്തിയ ഇനം നായ്ക്കള്‍ വീടിനു മുറ്റത്തെ കൂട്ടിലുണ്ട്. കാവലിന് നിറതോക്കും പിടിച്ച്‌ കറുത്ത വസ്ത്രം ധരിച്ച അജാനുബാഹുവായ അംഗരക്ഷകര്‍. എന്നാൽ ചോദ്യം ചെയ്യലിൽ തത്ത പറയുന്നത് പോലെ പറഞ്ഞ മോന്‍സണ്‍ ‘ഈ കണ്ടതെല്ലാം മായ’ ആണെന്ന് വെളിപ്പെടുത്തി.

ആഡംബര വാഹങ്ങൾ പ്രവർത്തനരഹിതമാണെന്നും കേടായ ഈ വാഹനങ്ങള്‍ കുറഞ്ഞ തുകയ്ക്ക് വാങ്ങി പെയിന്റൊക്കെ അടിച്ച് താൻ പണക്കാരനാണെന്ന് നാട്ടുകാരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താൻ ചെയ്തതാണെന്ന് ഇയാൾ സമ്മതിച്ചു. അജാനുബാഹുവായ അംഗരക്ഷകരുടെ അവസ്ഥ ഇതിലും മോശമായിരുന്നു. അവരുടെ കയ്യിൽ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നു. മോന്‍സനെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ സെക്യൂരിറ്റിക്ക് നിന്ന ഇവർ മതില്‍ ചാടി ഓടിരക്ഷപെടുകയായിരുന്നു.


നിരവധി പ്രമുഖരുമായി ബന്ധമുണ്ടെന്നാണ് മോന്‍സണ്‍ പറയുന്നത്. ​മു​ന്‍​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ലോ​ക്നാ​ഥ് ​ബെ​ഹ്റ​യ​ട​ക്കം​ ​ത​ന്റെ​ ​വീ​ട്ടി​ല്‍​ ​വ​ന്ന് ​പു​രാ​വ​സ്തു​ക്ക​ള്‍​ ​ക​ണ്ടു​വെ​ന്ന് ​അ​വ​കാ​ശ​പ്പെ​ട്ട് ​വീ​ഡി​യോ​യും​ ​ചി​ത്ര​ങ്ങ​ളും​ ​ഫേ​സ്ബു​ക്കി​ല്‍​ ​പോ​സ്റ്റ് ​ചെ​യ്തി​ട്ടു​ണ്ട്.​ ​സേ​ന​യി​ലെ​ ​മു​തി​ര്‍​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍,​ ​അ​സി.​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ര്‍​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​പ്പേ​ര്‍​ ​ഇ​യാ​ളു​ടെ​ ​വീ​ട്ടി​ലെ​ ​നി​ത്യ​ ​സ​ന്ദ​ര്‍​ശ​ക​രാ​ണെ​ന്ന് ​പ​രാ​തി​യി​ലു​ണ്ട്.​ ​

ദുരൂഹതകൾ നിറഞ്ഞതാണ് ഇയാളുടെ സ്വകാര്യ ജീവിതം. സാധാരണ കുടുംബത്തിൽ ജനിച്ച ഇയാൾ പിന്നീട് സ്ഥലംവിട്ടു. കോടീശ്വരനായി തിരിച്ചുവന്നു. എയ്ഡഡ് സ്കൂളിലെ അദ്ധ്യാപികയായ കന്യാസ്ത്രിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചു. ഒ​റ്റ​നോ​ട്ട​ത്തി​ല്‍​ ​മ്യൂ​സി​യ​മെ​ന്ന് ​തോ​ന്നി​പ്പി​ക്കും​ ​വി​ധം​ ​പു​രാ​വ​സ്തു​ക്ക​ളു​ടെ​ ​ശേ​ഖ​രം​ ​നി​റ​ഞ്ഞ​താ​ണ് ​ക​ലൂ​രി​ലെ​ ​വീ​ട്.​ ​ഇ​തി​ല്‍​ ​പ​ല​തും​ ​സി​നി​മാ​ ​ചി​ത്രീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ​വാ​ട​ക​യ്ക്ക് ​കൊ​ടു​ത്തി​രു​ന്നു.​ ​ഇങ്ങനെ സെലിബ്രിറ്റികളുമായി അടുപ്പം സ്ഥാപിച്ചു

നാദാപുരം : പേരോട് രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ വിട്ടു കിണറ്റിൽ മരിച്ച നിലയിൽ. തുടർന്ന് കിണറ്റിൽ ചാടിയ യുവതിയായ അമ്മയെ നാട്ടുക...
27/09/2021

നാദാപുരം : പേരോട് രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ വിട്ടു കിണറ്റിൽ മരിച്ച നിലയിൽ.



തുടർന്ന് കിണറ്റിൽ ചാടിയ യുവതിയായ അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി.ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

സി. സി യു.പി സ്ക്കൂൾ പരിസരത്തെ മഞ്ഞാപുറത്ത് റഫീഖിൻ്റെ മൂന്നര വയസ്സുള്ള ഇരട്ട കുട്ടികളാണ് മരിച്ചത്.

മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിൽ ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് യുവതി കിണറ്റിലേക്ക് ചാടിയത്.

ഒമ്പതര മണിയോടെ തന്നെ കുട്ടികളെ കിണറ്റിൽ ഇട്ടതായാണ് കരുതുന്നത്. യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

കുട്ടികളുടെ മൃതദേഹം ഇപ്പോൾ നാദാപുരം താലൂക്ക് ആശുപത്രിയിലാണുള്ളത്

വളയം : വീഡിയോ കോൾ കെണിയിൽപ്പെടുത്താൻ ശ്രമം നടന്നതിനെത്തുടർന്ന് വളയം സ്വദേശിയായ യുവ ഡോക്ടർ പോലീസിൽ പരാതി നൽകി.വ്യാഴാഴ്ച ര...
26/09/2021

വളയം : വീഡിയോ കോൾ കെണിയിൽപ്പെടുത്താൻ ശ്രമം നടന്നതിനെത്തുടർന്ന് വളയം സ്വദേശിയായ യുവ ഡോക്ടർ പോലീസിൽ പരാതി നൽകി.

വ്യാഴാഴ്ച രാത്രിയാണ് യുവഡോക്ടറുടെ വാട്ട്സ്ആപ്പിൽ ഒരു അപരിചിത നമ്പറിൽ നിന്നും വീഡിയോ കോൾ വന്നത്.

ഇദ്ധേഹം കോൾ അറ്റൻഡ് ചെയ്യുകയും പരിചയം ഇല്ലാത്ത വ്യക്തിയായതിനാൽ അഞ്ച് സെക്കൻ്റ് കൊണ്ടു കോൾ കട്ട് ചെയ്യുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ ഇദ്ധേഹത്തിന് വാട്സാപ്പിൽ മറ്റൊരു നമ്പറിൽ നിന്ന് ഒരു വീഡിയോ ലഭിച്ചു. തലേ ദിവസം വിളിച്ച വീഡിയോ എഡിറ്റ് ചെയ്ത് കൂടെ ഒരു പോൺ വീഡിയോയുടെ ഭാഗം കൂടെ ചേർത്തുള്ളതയിരുന്നു ഈ വീഡിയോ.

യുവഡോക്ടറുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഈ വീഡിയോ അയച്ചുകൊടുക്കുമെന്ന ഭീഷണി സന്ദേശവും ലഭിച്ചു.

ഇതോടെ ഇയാൾ സന്ദേശം വന്ന നമ്പർ ബ്ലോക്ക് ചെയ്ത് പോലീസിൽ പരാതി നൽകുകയായിരുന്നു.

സമാന രീതിയിൽ മറ്റൊരു വളയം സ്വദേശിക്കും കഴിഞ്ഞ മാസം ഇത്തരത്തിൽ അനുഭവമുണ്ടായിട്ടുണ്ട്.

nadapuramnewsnadapuramnewsCategoriesLatestഅർബുദം കീഴടക്കി ; ജീവ കാരുണ്യ പ്രവർത്തകൻ കെ പി ഇബ്രാഹിം വിട പറഞ്ഞുPost dateSep...
25/09/2021

nadapuramnewsnadapuramnews

Categories
Latest
അർബുദം കീഴടക്കി ; ജീവ കാരുണ്യ പ്രവർത്തകൻ കെ പി ഇബ്രാഹിം വിട പറഞ്ഞു
Post date
September 25, 2021
tvnewsNews Desk
Share this on WhatsApp
നാദാപുരം : കല്ലാച്ചി അമരിയ ട്രാവൽസ് ഉടമയും ജീവ കാരുണ്യ സാമൂഹ്യ പ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യവുമായ പീടിക കണ്ടിയിൽ താമസിക്കും കരിങ്ങിനിയാമ്പറ്റ കെ പി ഇബ്രാഹിം (58 )നിര്യാതനായി.

അർബുദ ബാധിതനായി ഏതാനും മാസങ്ങളായി ചികിൽസയിലായിരുന്നു.

നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെയാണ് മരിച്ചത്. ഭാര്യ: ഖദീജ.

മക്കൾ: ഷമീം, ഉനൈസ് റഹ്മാൻ, ഇജാസ്, ബാസിമ തമന്ന

ദറംഗ്‌  : അസമിലെ ദറംഗ്‌ ജില്ലയിൽ സെപ്തംബർ 23 നു പകൽ അനധികൃത ഭൂമികയ്യേറ്റം നടത്തി എന്നാരോപിക്കപ്പെടുന്ന ചില പ്രദേശവാസികളു...
24/09/2021

ദറംഗ്‌ : അസമിലെ ദറംഗ്‌ ജില്ലയിൽ സെപ്തംബർ 23 നു പകൽ അനധികൃത ഭൂമികയ്യേറ്റം നടത്തി എന്നാരോപിക്കപ്പെടുന്ന ചില പ്രദേശവാസികളും പൊലീസ് സംഘവും തമ്മിൽ കനത്ത ഏറ്റുമുട്ടലും വെടിവെപ്പും നടന്നു. വെടിയേറ്റു നിലത്തു വീണ പലരെയും പൊലീസ് ലാത്തി കൊണ്ട് മുഖത്തടക്കം അതി ക്രൂരമായി മർദ്ദിച്ചു. ഈ ഏറ്റുമുട്ടലുകളിൽ രണ്ടു ഗ്രാമീണർ മരിച്ചതായും ഒമ്പതോളം പോലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അതിഭീകരമായ ഈ ഹിംസയുടെ ഒരു വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഈ വീഡിയോയെപ്പറ്റിയുള്ള വിശകലനങ്ങളിൽ ഏറ്റവും മാധ്യമശ്രദ്ധ ആകർഷിച്ചിട്ടുള്ളത് അക്രമം നടക്കുന്ന സ്ഥലത്ത് പൊലീസ് സംഘത്തോടൊപ്പം സന്നിഹിതനായിരുന്ന ഒരു ക്യാമറാമാൻ ആണ്കല്ലേറ് നടത്തിയ ഒരു വ്യക്തിക്ക് നേരെ പൊലീസ് സംഘം വെടിയുതിർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അയാൾ വെടിയേറ്റ് നിലത്തു വീഴുന്നതും വ്യക്തമായി നമുക്ക് കാണാവുന്നതാണ്. ഇയാൾ നിലത്തു വീണാപാടെ പാഞ്ഞടുത്ത പോലീസുകാർ, വെടിയേറ്റു ഗുരുതരമായ പരിക്കേറ്റു കിടക്കുന്ന അവസ്ഥയിലും ഇയാളെ അതി ക്രൂരമായി ലാത്തി കൊണ്ട് മർദിക്കുന്നു. എന്നാൽ, പൊലീസിനേക്കാൾ ആവേശത്തോടും കോപത്തോടെയും ഈ വ്യക്തിയെ മർദ്ദിക്കാൻ മുന്നിൽ നിൽക്കുന്നത് പൊലീസ് സംഘത്തെ ഈ യാത്രയിൽ അനുഗമിച്ച ഒരു ക്യാമറാമാൻ ആണ്. ഇയാളുടെ പേര് ബിജോയ് ബോനിയ എന്നാണ്. ഇയാൾ പാഞ്ഞു വന്ന് നിലത്തു വീണുകിടക്കുന്ന വ്യക്തിയുടെ നെഞ്ചിൽ ചവിട്ടുന്നതും, അയാളെ വീണ്ടും വീണ്ടും ആഞ്ഞു മർദ്ദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ ആദ്യം മർദ്ദിച്ച പൊലീസുകാർ പോലും വന്ന് ഇയാളെ പിടിച്ചു മാറ്റുന്നതും കാണാം. . ഇന്ത്യ ടുഡേയുടെ അസം റിപ്പോർട്ടർ മനോജ് ദത്തയെ ഉദ്ധരിച്ചു കൊണ്ട് ദ ലല്ലൻ ടോപ്പ് പോർട്ടൽ പറയുന്നത് ഇയാളുടെ മുഴുവൻ പേര് ബിജോയ് ശങ്കർ ബനിയ എന്നാണെന്നാണ്. ദറംഗ്‌ ജില്ലയിലെ ഒരു സ്വകാര്യ ക്യാമറാമാൻ ആയ ഇയാൾക്ക് ഒരു മാധ്യമ സ്ഥാപനവുമായും ബന്ധമില്ല എന്നാണ് അറിയാൻ കഴിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയം തൊട്ടു തന്നെ ജില്ലയിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ഇയാൾക്ക് ജില്ലാ ഭരണകൂടവുമായി അടുത്ത ബന്ധമാണുള്ളത് എന്നും, സർക്കാരിന്റെ സകല പരിപാടികളുടെയും ഇവന്റ് ഫോട്ടോഗ്രാഫിയുടെ ചുമതല ഇയാൾക്കാണ് നൽകിയിരുന്നത് എന്നും മനോജ് ദത്ത പറയുന്നു. സെപ്തംബർ 23 നു ജില്ലാ ഭരണകൂടം പൊലീസ് സന്നാഹങ്ങളോടെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാൻ വേണ്ടി പോയപ്പോൾ, നടപടിക്രമങ്ങൾ മുഴുവൻ വീഡിയോഗ്രാഫ് ചെയ്യാൻ വേണ്ടിയാണ് ബനിയയെ കൂടെ കൂട്ടുന്നത്. നടപടികൾ പുരോഗമിക്കുന്നതിനിടെ അക്രമങ്ങളുണ്ടാവുകയും, അതിൽ ബനിയ പങ്കു ചേരുകയുമാണുണ്ടായത്.പൊലീസിനൊപ്പം, പൊലീസിനേക്കാൾ വലിയ അക്രമങ്ങൾ ഗ്രാമീണരോട് കാണിക്കുകയും അതിന്റെ വീഡിയോ വൈറലാവുകയും ചെയ്ത ശേഷം ഒടുവിൽ, പൊലീസ് രാത്രിയോടെ ബനിയയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്ന് ആസാം ലോ ആൻഡ് ഓർഡർ ഡിജിപി ജിപി സിംഗ് ഇന്നലെ രാത്രി ട്വിറ്റർ വഴി അറിയിച്ചിട്ടുണ്ട്

കോട്ടയം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ്/ലൗ ജിഹാദ് പരാമർശം വിവാദമായതോടെ വിഷയത്തിൽ വാദപ്രതിവാദങ്ങളും കൊഴുക്കുകയാണ...
24/09/2021

കോട്ടയം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ്/ലൗ ജിഹാദ് പരാമർശം വിവാദമായതോടെ വിഷയത്തിൽ വാദപ്രതിവാദങ്ങളും കൊഴുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നവരെ പരിഹസിച്ച് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. പാലാ ബിഷപ്പ് ബോളുമായി ഇറങ്ങിയെന്നും സംഘികൾ ബിഷപ്പിനൊപ്പം കളിക്കാൻ കൂടിയെന്നും ജോമോൾ പരിഹസിക്കുന്നു. കോൺഗ്രസ് മാറിനിന്നു വിസിലടിക്കുകയായിരുന്നുവെന്നും ജിഫ്രി തങ്ങൾ കളത്തിലിറങ്ങാതെ കരക്കിരുന്ന് ഗോളടിച്ചുവെന്നും ജോമോൾ പരിഹസിക്കുന്നു.

ഇന്ത്യയിൽ വന്ന് പാവപ്പെട്ടവന്റെ ദാരിദ്ര്യം മുതലെടുത്തു മതപരിവർത്തനം നടത്തി കത്തോലിക്കാ സഭ കെട്ടിപ്പടുത്ത കഥയൊക്കെ മറന്നുപോയ സകല ക്രിസംഘികൾക്കും വേണ്ടത് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം കൊടുത്തുവെന്ന് ജോമോൾ പറയുന്നു. ബിസ്ക്കറ്റും പാൽപ്പൊടിയും കൊടുത്ത് ആളെ കൂടെ കൂട്ടി മതം മാറ്റിയ ടീംസിനൊക്കെ ഇപ്പൊ മറ്റു മതക്കാർ തരുന്ന ഭക്ഷണം കഴിക്കരുത് എന്ന് ഉപദേശിക്കാൻ യാതൊരു ഉളുപ്പുമില്ലല്ലോ എന്നും പോസ്റ്റിൽ പറയുന്നു. മതം വർഷങ്ങൾക്ക് മുന്നേ ഉപേക്ഷിച്ചത് എത്ര നന്നായെന്നാണ് ജോമോൾ പറയുന്നത്.

ജോമോൾ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ജിഹാദ് പോരാട്ടം ഇതുവരെ.. (ഓ ഗുയ്സ് വീ ആർ സേഫ് )
പാലാ ബിഷപ്പ് ബോളുമായി കളത്തിലിറങ്ങി.. കൂടെ കളിക്കാൻ സംഘികളും ബിഷപ്പിന്റെ കൂടെ കൂടി.. കോൺഗ്രസ് നേതാക്കൾ മാറി നിന്ന് വിസിലടിച്ചു.. ജിഫ്രി തങ്ങൾ കളിക്കാൻ കളത്തിറങ്ങാതെ കരക്കിരുന്ന് ബിഷപ്പിന്റെ അണ്ണാക്കിലേക്ക് വെച്ചടിച്ചത് കണ്ട് ഗ്യാലറി അലറി വിളിച്ചു… ഗോൾ ഗോൾ ഇന്ന് കളത്തിലേക്ക് ചാടിയിറങ്ങി തുരുതുരാ ഷോട്ടുകൾ ഉതിർക്കുന്ന വെള്ളാപ്പള്ളിയെ ആണ് കണ്ടത്. ബിഷപ്പിനും കുത്തിക്കഴപ്പ് മൂത്ത സകല പാതിരിമാർക്കും മുഖത്തും അണ്ണാക്കിലും കുനിച്ചു നിർത്തിയും ഒക്കെ നല്ല താങ്ങു താങ്ങാൻ വെള്ളാപ്പള്ളി മടിച്ചില്ല.. ഇമ്മാതിരി ഗോൾ വർഷം അർജന്റീനയുടെ ഗോൾ പോസ്റ്റിനു പോലും കാണാൻ യോഗമുണ്ടായി കാണില്ല.. ഹെന്റമ്മോ, ഗോളോട് ഗോൾ . ഇന്ത്യയിൽ വന്ന് പാവപ്പെട്ടവന്റെ ദാരിദ്ര്യം മുതലെടുത്തു മതപരിവർത്തനം നടത്തി കത്തോലിക്കാ സഭ കെട്ടിപ്പടുത്ത കഥയൊക്കെ മറന്നുപോയ സകല ക്രിസംഘികൾക്കും വേണ്ടത് കിട്ടിക്കാണണം.. ബിസ്ക്കറ്റും പാൽപ്പൊടിയും കൊടുത്ത് ആളെ കൂടെ കൂട്ടി മതം മാറ്റിയ ടീംസിനൊക്കെ ഇപ്പൊ മറ്റു മതക്കാർ തരുന്ന ഭക്ഷണം കഴിക്കരുത് എന്ന് ഉപദേശിക്കാൻ യാതൊരു ഉളുപ്പുമില്ല എന്നത് കാണുമ്പോ വല്ലാത്തൊരു ഇത്.. ഈ കോപ്പിലെ മതം വർഷങ്ങൾക്ക് മുന്നേ ഉപേക്ഷിച്ചത് എത്ര നന്നായി.

അബുദാബി• രാജ്യാന്തര യാത്രക്കാർക്ക് യുഎഇ പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ പ്രവാസികളുടെ ഒഴുക്ക് തുടങ്ങി. ഇന്ത്യ ...
23/09/2021

അബുദാബി• രാജ്യാന്തര യാത്രക്കാർക്ക് യുഎഇ പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ പ്രവാസികളുടെ ഒഴുക്ക് തുടങ്ങി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളിൽ വൻ തിരക്കേറി. നിറയെ യാത്രക്കാരുമായാണ് കേരളത്തിൽനിന്നുള്ള വിമാനങ്ങൾ യുഎഇയിലേക്കു പുറപ്പെടുന്നത്.ടിക്കറ്റ് നിരക്ക് വർധന കാരണം പലരും യാത്ര വൈകിച്ചെങ്കിലും തിരക്കിനു കുറവില്ല. ദുബായ് എക്സ്പോ അടുത്തമാസം ഒന്നിന് തുടങ്ങുന്നതോടെ വരും മാസങ്ങളിലും തിരക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനികൾ.കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി റെഡ്, ഗ്രീൻ രാജ്യങ്ങൾക്ക് വ്യത്യസ്ത നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തോത് കുറയുന്നതിന് ആനുപാതികമായി നിബന്ധനകളിലും ഇളവുണ്ട്. നിലവിലെ നടപടിക്രമങ്ങൾ ഇങ്ങനെ.ദുബായ് വീസക്കാർ ജിഡിആർഎഫ്എയും മറ്റ് എമിറേറ്റ് വീസക്കാർ ഐസിഎ അനുമതിയും എടുക്കണം. ടിക്കറ്റ് എടുക്കുന്ന ട്രാവൽ ഏജൻസികൾ തന്നെ സാധാരണ ഈ അനുമതി എടുക്കാറുണ്ട്. ഓൺലൈനിൽ ടിക്കറ്റെടുത്തവർ സ്വന്തം നിലയ്ക്ക് അനുമതി നേടണം.അംഗീകൃത ലാബിൽനിന്ന് യാത്രയ്ക്കു 48 മണിക്കൂറിനകം ആർടി പിസിആർ എടുക്കണം. നെഗറ്റീവ് ഫലം ലഭിച്ചാൽ മാത്രം യാത്ര ചെയ്യാം. ഈ പരിശോധന നടത്തിയവർ പിന്നീട് അനാവശ്യമായി പുറത്തുപോകുന്നതും സമ്പർക്കത്തിൽ ഏർപ്പെടുന്നതും ഒഴിവാക്കണം. അവസാന നിമിഷം രോഗം പകരുന്നത് ഇതുമൂലം തടയാം.

വാഹനാപകടത്തിൽ മരിച്ച യുവ സോഫ്റ്റുവെയർ എഞ്ചിനിയറുടെ മാതാപിതാക്കള്‍ക്ക് രണ്ടരക്കോടി നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.2017 ഏ...
23/09/2021

വാഹനാപകടത്തിൽ മരിച്ച യുവ സോഫ്റ്റുവെയർ എഞ്ചിനിയറുടെ മാതാപിതാക്കള്‍ക്ക് രണ്ടരക്കോടി നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.

2017 ഏപ്രിൽ 24-നാണ് എഞ്ചിനിയറായ പ്രണവ് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് അപകടമുണ്ടായത്.

തിരുവനന്തപുരം നഷ്ടപരിഹാര കോടതിയാണ് പ്രണവിൻറെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

ചോള എംഎഎസ് ജനറൽ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. മരിക്കുമ്പോള്‍ പ്രണവിന് 28 വയസായിരുന്നു

പിങ്ക് പൊലീസ് അപമാനിച്ച എട്ടുവയസുകാരിയുടെ കുടുംബം സമരത്തിലേക്ക്. ഈ മാസം 25ന് പെണ്‍കുട്ടിയുടെ കുടുംബം സെക്രട്ടേറിയറ്റ് പട...
23/09/2021

പിങ്ക് പൊലീസ് അപമാനിച്ച എട്ടുവയസുകാരിയുടെ കുടുംബം സമരത്തിലേക്ക്. ഈ മാസം 25ന് പെണ്‍കുട്ടിയുടെ കുടുംബം സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസമിരിക്കും. മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവത്തിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയെ സ്ഥലം മാറ്റുക മാത്രമാണുണ്ടായതെന്നും കൃത്യമായ നടപടി ഉദ്യോഗസ്ഥക്കെതിരെ എടുക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.ആറ്റിങ്ങലിലാണ് പ്രശ്നങ്ങള്‍ക്കാധാരമായ സംഭവം നടന്നത്. ഐ.എസ്.ആർ.ഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവർ നിൽക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിൻറെ വാഹനവും പാർക്ക് ചെയ്തിരുന്നു. ഇതിനിടെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ജയചന്ദ്രൻ പറയുന്നു.ഇതിനിടെ പ്രദേശത്തുണ്ടായിരുന്നവരും വിഷയത്തിൽ ഇടപെട്ടു. മൊബൈൽ ഫോൺ പിന്നീട് പൊലീസ് വാഹനത്തിൽ നിന്നും കണ്ടെത്തി.സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗമടക്കം അന്വേഷണം നടത്തി പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. തുടര്‍ന്ന് അന്വേഷണവിധേയമായി പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയെ സ്ഥലംമാറ്റിയിരുന്നു. നേരത്തെ തന്നെ കുട്ടിയുടെ ബന്ധുക്കൾ ബാലാവകാശ കമ്മീഷനടക്കം പരാതി നൽകിയിരുന്നു.

അഹമ്മദാബാദ്: ഗുജറാത്തിലെ തുറമുഖത്ത് (Gujarat port) നിന്ന് 21000 കോടി വിലവരുന്ന മയക്കുമരുന്ന് (drugs seized) പിടിച്ച സംഭവ...
23/09/2021

അഹമ്മദാബാദ്: ഗുജറാത്തിലെ തുറമുഖത്ത് (Gujarat port) നിന്ന് 21000 കോടി വിലവരുന്ന മയക്കുമരുന്ന് (drugs seized) പിടിച്ച സംഭവത്തിൽ ഇഡിയും അന്വേഷണം തുടങ്ങി. ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും ഗുജറാത്തും കേന്ദ്രവും ഭരിക്കുന്ന ബിജെപി സർക്കാറും സംശയ നിഴലിലാണെന്ന് കോൺഗ്രസ് ആരോപിച്ചു. കമ്പനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി മുന്ദ്രാ തുറമുഖ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിറക്കി.രാജ്യം കണ്ട എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ട. രണ്ട് കണ്ടെയ്നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് ഖച്ച് ജില്ലയിലെ മുന്ദ്രാതുറമുഖത്ത് നിന്ന് പിടിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്താനാണ് ലഹരി കടത്തെന്നാണ് സൂചന. ഡിആർഐയ്ക്കൊപ്പം ഇഡിയും അന്വേഷണം ഏറ്റെടുത്തു. റോ അടക്കം ഏജൻസികളും സമാന്തരമായി അന്വേഷിക്കുന്നുണ്ട്. എന്നാൽ പതിവ് പരിശോധനയിലാണ് കണ്ടെയ്നറുകളിൽ ലഹരി മരുന്നാണെന്ന് കണ്ടെത്തിയത്. അതായത് മുൻകൂട്ടിയുള്ള വിവരം ഏജൻസികൾക്ക് ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാൻ. ഇത് പോലെ എത്ര കണ്ടെയ്നറുകൾ വന്ന് പോയിക്കാണുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. ഭീകരർ ഗുജറാത്ത് തീരം ഉപോയഗിക്കുന്നതായി സംശയിക്കണമെന്ന് മുൻപ് നടന്ന ചില ലഹരി വേട്ട കൂടി ഓർമിപ്പിച്ച്കൊണ്ട് ഖേര മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ അഫ്ഗാൻ പൗരൻമാരെയും തമിഴ്നാട് സ്വദേശികളായ ദമ്പതികളെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയാണ്.ദമ്പതികളുടെ കമ്പനിയിലേക്കുള്ള ടാൽകം പൗഡറെന്നാണ് രേഖകളിലുണ്ടായിരുന്നത്. അതേസമയം മുന്ദ്ര തുറമുഖ നടത്തിപ്പുകാരാണെങ്കിലും കണ്ടെയ്നറുകളിലുള്ള സാധനങ്ങളിൽ ഉത്തരവാദിത്തമില്ലെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ചിലർ കമ്പനിയെ സംശയ നിഴലിലാക്കാൻ ശ്രമിക്കുകയാണെന്ന് അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ പറയുന്നു.

അബുദാബി: കൊവിഡ് വ്യാപനം അതിവേഗം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്ന യുഎഇയില്‍ മാസ്‍ക് ധരിക്കുന്നതിന് ഇളവ് പ്രഖ്യാപിച്ചു...
22/09/2021

അബുദാബി: കൊവിഡ് വ്യാപനം അതിവേഗം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്ന യുഎഇയില്‍ മാസ്‍ക് ധരിക്കുന്നതിന് ഇളവ് പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോഴും ഒരു വീട്ടിലെ അംഗങ്ങള്‍ അവരുടെ സ്വകാര്യ വാഹനത്തില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴും ഇനി മാസ്‍ക് ആവശ്യമില്ല. സ്വിമ്മിങ് പൂളുകളിലും ബീച്ചുകളിലും പോകുമ്പോഴും ഇനി യുഎഇയില്‍ മാസ്‍ക് ഒഴിവാക്കാം.മാസ്‍ക് ധരിക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ അറിയിപ്പ് ബുധനാഴ്‍ചയാണ് അധികൃതര്‍ പുറത്തിറക്കിയത്. അടഞ്ഞ സ്ഥലങ്ങളില്‍ ഒരു വ്യക്തി മാത്രമാണെങ്കിലും ഇനി മാസ്‍ക് ധരിക്കേണ്ടതില്ല. ഒപ്പം സലൂണുകളിലും ബ്യൂട്ടി സെന്ററുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും മാസ്‍ക് ധരിക്കേണ്ടതില്ലെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. മാസ്‍ക് നിര്‍ബന്ധമല്ലെന്ന് കാണിക്കുന്ന അറിയിപ്പുകള്‍ ഈ സ്ഥലങ്ങളിലെല്ലാം സ്ഥാപി

21/09/2021

വടകര: വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം.

ഏടോടി റോഡിലെ പാദകേന്ദ്ര ചെരിപ്പുകടയിലാണ് തീപ്പിടുത്തമുണ്ടായത്. അല്‍പ്പ സമയം മുന്‍പാണ് സംഭവം. മൂന്ന് നിലയുള്ള കെട്ടിടത്തിലുണ്ടായ തീപ്പിടുത്തം നഗരത്തെ നടുക്കി.

സമീപത്തുള്ള സ്ഥാപനങ്ങളില്‍ തീ കെടുത്താന്‍ നടപടി സ്വീകരിത്തിട്ടുണ്ട്. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണയക്കാന്‍ ശ്രമിക്കുകയാണ്. നാദാപുരം, പേരാമ്പ്ര, യൂണിറ്റുകളില്‍ നിന്നും ഫയര്‍ഫോഴസ് സ്ഥലത്തെയിട്ടുണ്ട്.

ഇടുക്കി: തൊടുപുഴയ്ക്കടുത്ത് തെക്കും ഭാഗത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കോട്ടയം പാലാ സ്വദേശി ജോമാനാണ് തൊ...
21/09/2021

ഇടുക്കി: തൊടുപുഴയ്ക്കടുത്ത് തെക്കും ഭാഗത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കോട്ടയം പാലാ സ്വദേശി ജോമാനാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. അരിസഞ്ചിക്കുള്ളിൽ ഒളിപ്പിച്ച് ബൈക്കിൽ കടത്തുകയായിരുന്നു കഞ്ചാവ്. ജോമോനൊപ്പം മുണ്ടായിരുന്ന സുഹൃത്ത് ജീവൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജോമോനെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.

വടകര;മൂരാട് പാലത്തിന് ഇരു ഭാഗങ്ങളിലുമായി മണിക്കൂറുകളോളം നീണ്ടു നിലക്കുന്ന ഗതാഗത കുരുക്കിനെതിരെ വ്യാപക പ്രതിഷേധം. പുതിയ പ...
21/09/2021

വടകര;മൂരാട് പാലത്തിന് ഇരു ഭാഗങ്ങളിലുമായി മണിക്കൂറുകളോളം നീണ്ടു നിലക്കുന്ന ഗതാഗത കുരുക്കിനെതിരെ വ്യാപക പ്രതിഷേധം. പുതിയ പാലത്തിന്റെ നിര്‍മാണവും നിലവിലുള്ള പാലത്തിലെ കുണ്ടും കുഴികളും ആണ് ഗതാഗത തടസത്തിനു കാരണമാകുന്നത്.

ഗതാഗതം സുഗമമാക്കാന്‍ ഫലപ്രദമായ നടപടികള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും പരക്കെ പരാതി ഉയരുകയാണ് . കോവിഡ് മഹാമാരി മൂലം നഷ്ട്ടം സഹിച്ചു ബസ് സര്‍വീസ് നടത്തുന്നവര്‍ക്ക് ഗതാഗത കുരുക്ക് പ്രതിസന്ധിയില്‍ എത്തിച്ചതായി താലൂക്ക് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ കമ്മിറ്റി പ്രസിഡണ്ട് കെ കെ ഗോപാലന്‍ നമ്പ്യാര്‍ ,സെക്രട്ടറി കെ വിജയിനും പറഞ്ഞു . ഗതാഗത കുരുക്ക് അവസാനിപ്പിക്കാന്‍ സത്വര നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ബസ് ഉടമകള്‍ തയ്യാറാവേണ്ടിവരുമെന്ന് ഇരുവരും വ്യക്തമാക്കി .മൂരാട് പാലത്തിന് ഇരു ഭാഗങ്ങളിലുമായി മണിക്കൂറുകളോളം നീണ്ടു നിലക്കുന്ന ഗതാഗത കുരുക്ക് അവസാനിപ്പിക്കണമെന്ന് ,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പുറന്തോടത്ത് സുകുമാരന്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ചോമ്പാല എന്നിവര്‍ ആവശ്യപ്പെട്ടു

ദീപികയുടെ തലപ്പത്തിരുന്ന് ഫാദർ റോയി കണ്ണൻചിറ പറഞ്ഞത് സംസ്ക്കാരത്തിന് നിരക്കാത്തതാണ്. സീനിയറായ വൈദികന്‍റെ ഭാഗത്ത് നിന്നുമ...
20/09/2021

ദീപികയുടെ തലപ്പത്തിരുന്ന് ഫാദർ റോയി കണ്ണൻചിറ പറഞ്ഞത് സംസ്ക്കാരത്തിന് നിരക്കാത്തതാണ്. സീനിയറായ വൈദികന്‍റെ ഭാഗത്ത് നിന്നുമാണ് ഈഴവർക്കെതിരെ പരാമർശം ഉണ്ടായത്. വൈദികപട്ടം കിട്ടുന്നത് ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസൻസ് അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെയും വെള്ളാപ്പള്ളി തള്ളി. മയക്കുമരുന്നിൻ്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല. നാട്ടിലെ സ്കൂള്‍ കോളേജ് പരിസരങ്ങളിൽ എല്ലാം മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ട്. മുസ്ലിം സമുദായത്തെ മാത്രം അതിന്‍റെ പേരിൽ കുറ്റം പറഞ്ഞത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

19/09/2021

യാത്രക്കാരെ ഇടിച്ചിട്ടു നിർത്താതെ കുതിച്ചു പാഞ്ഞ ടിപ്പർ പിന്തുടർന്നു പിടി കൂടി

19/09/2021
സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനത്തിൽ ഞെട്ടി വിദ്യാദ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പോ, ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷ...
18/09/2021

സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനത്തിൽ ഞെട്ടി വിദ്യാദ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പോ, ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷനോ തീരുമാനം അറിഞ്ഞില്ല.സ്‌കൂൾ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിഞ്ഞത് മാധ്യമങ്ങളിൽ വാർത്ത വന്നശേഷം മാത്രമാണ്. സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാൻ ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകള്‍ നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദേശിച്ചു.പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. കുട്ടികളെ വാഹനങ്ങളില്‍ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്

തിരുവനന്തപുരം: നിസാമുദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ചയില്‍ പരാതിക്കാരില്‍ ഒരാളായ തമിഴ്‌നാട് സ്വദേശിനി കൗസല്യയുടെ ആദ്യ മൊഴി ക...
18/09/2021

തിരുവനന്തപുരം: നിസാമുദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ചയില്‍ പരാതിക്കാരില്‍ ഒരാളായ തമിഴ്‌നാട് സ്വദേശിനി കൗസല്യയുടെ ആദ്യ മൊഴി കള്ളമെന്ന് തെളിഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മയങ്ങിപ്പോയെന്നും തിരുവനന്തപുരത്തെത്തി ഉണര്‍ന്നതോടെ പതിനാലായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്നുമായിരുന്നു കൗസല്യയുടെ ആദ്യ മൊഴി. എന്നാല്‍ കൗസല്യയുടെ ഫോണ്‍ വിളികള്‍ പരിശോധിച്ചതോടെ കളമശേരി എത്തുന്നത് വരെ ഇവര്‍ ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മൊഴിയെടുത്തതോടെയാണ് ആദ്യം പറഞ്ഞത് കള്ളമായിരുന്നുവെന്ന് സമ്മതിച്ചത്.ഭക്ഷണം കഴിച്ചതിന് പിന്നാലെ മയങ്ങിപ്പോയതല്ല, പലപ്പോഴായി ഉറങ്ങിയതാണ്. ആലുവ പിന്നിട്ടത് അറിയാതിരുന്നതിനാലാണ് ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങാതിരുന്നതെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി. കള്ളമൊഴി നല്‍കിയ സാഹചര്യത്തില്‍ കൗസല്യക്ക് മോഷണവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചു. എന്നാല്‍ കൗസല്യയെ സംശയിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതോടൊപ്പം തിരുവല്ല സ്വദേശികളുടെ സ്വര്‍ണം കവര്‍ന്നതും കൗസല്യയുടെ മൊബൈല്‍ മോഷ്ടിച്ചതും ഒരാളല്ലന്നും കരുതുന്നു.

ഫോണില്‍ ചാര്‍ജ് കുറവായതിനാല്‍ സഹയാത്രികനായ ഉത്തരേന്ത്യക്കാരനില്‍ നിന്ന് കൗസല്യ ചാര്‍ജര്‍ വാങ്ങി ഉപയോഗിച്ചിരുന്നു. കൊല്ലത്തേക്ക് ടിക്കറ്റെടുത്ത ഇയാളാകാം മൊബൈല്‍ കവര്‍ന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.ഭക്ഷണം കഴിച്ചതിന് പിന്നാലെ മയങ്ങിപ്പോയതല്ല, പലപ്പോഴായി ഉറങ്ങിയതാണ്. ആലുവ പിന്നിട്ടത് അറിയാതിരുന്നതിനാലാണ് ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങാതിരുന്നതെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി. കള്ളമൊഴി നല്‍കിയ സാഹചര്യത്തില്‍ കൗസല്യക്ക് മോഷണവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചു. എന്നാല്‍ കൗസല്യയെ സംശയിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതോടൊപ്പം തിരുവല്ല സ്വദേശികളുടെ സ്വര്‍ണം കവര്‍ന്നതും കൗസല്യയുടെ മൊബൈല്‍ മോഷ്ടിച്ചതും ഒരാളല്ലന്നും കരുതുന്നു.

ഫോണില്‍ ചാര്‍ജ് കുറവായതിനാല്‍ സഹയാത്രികനായ ഉത്തരേന്ത്യക്കാരനില്‍ നിന്ന് കൗസല്യ ചാര്‍ജര്‍ വാങ്ങി ഉപയോഗിച്ചിരുന്നു. കൊല്ലത്തേക്ക് ടിക്കറ്റെടുത്ത ഇയാളാകാം മൊബൈല്‍ കവര്‍ന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സെപ്തംബര്‍ 19, ഞായറാഴ്ച മുതല്‍ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കാതെ തന്നെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്...
18/09/2021

സെപ്തംബര്‍ 19, ഞായറാഴ്ച മുതല്‍ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കാതെ തന്നെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാം. എമിറേറ്റിലെ കൊവിഡ് വ്യാപന നിരക്ക് 0.2 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാല്‍ യുഎഇയ്ക്ക് പുറത്തുനിന്ന് അബുദാബി വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് പിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്.⚠️വാർത്തകൾ മുടങ്ങാതിരിക്കാൻ https://www.facebook.com/nadapurm/

പയ്യോളി: കോഴിക്കോട് പാറോപ്പടി ചേവരമ്പലം റോഡില്‍ വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡി...
18/09/2021

പയ്യോളി: കോഴിക്കോട് പാറോപ്പടി ചേവരമ്പലം റോഡില്‍ വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡില്‍ പയ്യോളി സ്വദേശിനി ഉള്‍പ്പെടെ 5 പേര്‍ പിടിയിലായി.

മൂന്ന് വനിതകളും നടത്തിപ്പുകാരായ ബേപ്പൂര്‍ അരക്കിണര്‍ റസ്‌വ മന്‍സിലില്‍ ഷഫീഖ്(32), ചേവായൂര്‍ തൂവാട്ടുതാഴം വയലില്‍ ആഷിക്(24) എന്നിവരാണ് പിടിയിലായത്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിലൂടെ കൂടുതല്‍ പേരുടെ പങ്ക് വ്യക്തമായിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. ചേവായൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹന്‍, എസ്‌ഐ ഷാന്‍, സീനിയര്‍ സിപിഒ ഷഫീക്, ശ്രീരാജ്, രമ്യ, ബൈജു എന്നിവരാണ് റെയ്ഡ് നടത്തിയത്. വാട്‌സ് ആപ്പ് വഴി ആവശ്യക്കാര്‍ക്ക് ചിത്രങ്ങള്‍ അയച്ച് കൊടുത്താണ് ഇടപാടുകള്‍ നടക്കുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്

നാദാപുരം : വർധിച്ചുവരുന്ന തൊഴിലില്ലായ്മയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം തൊഴിൽരഹിത ദിനമായി ആചരി...
18/09/2021

നാദാപുരം : വർധിച്ചുവരുന്ന തൊഴിലില്ലായ്മയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം തൊഴിൽരഹിത ദിനമായി ആചരിച്ചു.

കെ.എസ്.യു. നിയോജകമണ്ഡലം കമ്മിറ്റി നാദാപുരം ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് ഷൂ പോളിഷ് ചെയ്തു പ്രതിഷേധിച്ചു.

എൻ.എസ്.യു.ഐ. ദേശീയ കോ-ഓർഡിനേറ്റർ ഡോ. ബാസിത്ത് വടക്കയിൽ ഉദ്ഘാടനം ചെയ്തു.

അഭിഷേക് തൂണേരി അധ്യക്ഷനായി. കെ.എസ്.യു. ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി മുഖ്യാതിഥിയായി

nadapuramnewsnadapuramnewsCategoriesLatestവൈറലാകുമ്പോൾ വയറ്റിലെത്തി ; ആ പോത്തിനെ കെട്ടിവലിച്ച രണ്ടു പേർ അറസ്റ്റിലുംPost ...
18/09/2021

nadapuramnewsnadapuramnews

Categories
Latest
വൈറലാകുമ്പോൾ വയറ്റിലെത്തി ; ആ പോത്തിനെ കെട്ടിവലിച്ച രണ്ടു പേർ അറസ്റ്റിലും
Post date
September 18, 2021
tvnewsNews Desk
Share this on WhatsApp
നാദാപുരം : അറുക്കാൻ കൊണ്ടു പോകുമ്പൊഴും അറുതിയില്ലാത്ത പീഡനം. മിണ്ടാപ്രാണിയോടുള്ള ക്രൂര ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോഴെക്കും ആ പോത്ത് ഭക്ഷണമായി പലരുടെയും വയറുകളിലെത്തിയിരുന്നു.

ഇന്നലെ പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ച സംഭവത്തിൽ രണ്ടുപേരെ നാദാപുരം പോലീസ് അറസ്റ്റുചെയ്തു.

നാദാപുരം സ്വദേശികളായ ഉള്ളീൻറവിട ഉസ്മാൻ എന്ന ഇസ്മായിൽ (50), തയ്യുള്ളതിൽ ബീരാൻ (41) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

കെട്ടിവലിക്കാൻ ഉപയോഗിച്ച ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം കുമ്മങ്കോട് അങ്ങാടിക്കടുത്തുവെച്ചാണ് സംഭവം.

അറവിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടിയതായി പോലീസ് പറഞ്ഞു. ഇതിനെ പിടികൂടിയവരാണ് പോത്തിനെ ഓട്ടോയിൽ കെട്ടിയത്.

വിരണ്ടോടിയ പോത്ത് അക്രമാസക്തമാകുമെന്നും അതിനാലാണ് ഓട്ടോയ്ക്ക് പിന്നിൽ കെട്ടിയതെന്നുമാണ് അറസ്റ്റിലായവർ പോലീസിനോട് പറഞ്ഞത്.

കെട്ടിവലിച്ച പോത്തിനെ വെള്ളിയാഴ്ച അറുത്ത് വിൽപ്പനനടത്തി. ഓട്ടോയ്ക്കുപിന്നിൽ പോത്തിനെ കെട്ടിവലിക്കുന്ന വീഡിയോ ദൃശ്യം സാമൂഹികമധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പോത്തിനെ ഓടിക്കുന്ന ദൃശ്യം പിന്നിലുള്ള വാഹനത്തിലെ ആരോ വീഡിയോയിൽ പകർത്തുകയായിരുന്നു.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ നാദാപുരം പോലീസ് സ്വമേധയാ കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിക്കൽ, മൃഗങ്ങളെ ഉപദ്രവിക്കൽ, പൊതുജനങ്ങൾക്ക് ശല്യമായ പെരുമാറ്റം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.

Address

Thiruvananthapuram
673505

Website

Alerts

Be the first to know and let us send you an email when Nadapuram flash news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Media/News Companies in Thiruvananthapuram

Show All