Team Legacy

Team Legacy never before never again Official page of LEGACY KARUTHAKKAD ARTS & SPORTS CLUB. Situated at Wadakkanchery,Thrissur,Kerala

That's a tough way to lose a match, our team played their hearts out, and it's impressive that we are able to hold  at t...
31/12/2024

That's a tough way to lose a match, our team played their hearts out, and it's impressive that we are able to hold at the All India Sevens Football Tournament in Kumranellur.

A 1-1 tie at full time and 6-6 in penalties is a testament to our team's skill and determination. Unfortunately, the coin toss didn't go in our favor, but we should still be proud of our team's achievement. Better luck next time...

Eid wishes to everyone
09/04/2024

Eid wishes to everyone

ബിരിയാണി ചലഞ്ച്റെയിൽവേ സ്‌റ്റേഷൻ ഓട്ടോ സ്റ്റാൻ്റിലെ ഡ്രൈവറായ മംഗലം തൈപറമ്പിൽ സൈനുൽ ആബിദിൻ്റെ ചികിത്സാ സഹായ ചെലവിലേക്ക് പ...
13/10/2023

ബിരിയാണി ചലഞ്ച്

റെയിൽവേ സ്‌റ്റേഷൻ ഓട്ടോ സ്റ്റാൻ്റിലെ ഡ്രൈവറായ മംഗലം തൈപറമ്പിൽ സൈനുൽ ആബിദിൻ്റെ ചികിത്സാ സഹായ ചെലവിലേക്ക് പൈസ തികയാത്തതിനാൽ ബാക്കി വരുന്ന പൈസ കൂടി കണ്ടെത്തുന്നതിന് വേണ്ടി കരുതക്കാട് തണൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈ വരുന്ന ശനിയാഴ്ച്ച 14-10 -2023 ന് ഒരു ബിരിയാണി ചലഞ്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.

120 /- രൂപയാണ് ഒരു ബിരിയാണിയുടെ വില. 4000 ബിരിയാണി വിൽക്കലാണ് നമ്മുടെ ടാർജറ്റ്. നാട്ടിലുള്ള മുഴുവൻ പേരും സ്വന്തം വീട്ടിലേക്ക് ബിരിയാണി വാങ്ങിയും, മറ്റുള്ളവർക്ക് വേണ്ടി ബിരിയാണി ഓർഡർ നൽകിയും സഹകരിയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉള്ളിൽ വീടുകളിലേക്ക് ബിരിയാണി എത്തിച്ച് തരുന്നതാണ്.

ഇനി വെറും രണ്ട് ദിവസമെ ബാക്കി ഉള്ളു .....
മനസറിഞ്ഞ് സഹകരിയ്ക്കണം.

ഓർഡർ നൽകാൻ വിളിക്കുക.
9446146751
9745263427
9846242747
9846182522

R.s Boys വടക്കാഞ്ചേരി 6'ട ഫുട്ബോൾ ടൂർണമെൻ്റെറണ്ണേസ് ടീം LFC വടക്കാഞ്ചേരി
22/01/2023

R.s Boys വടക്കാഞ്ചേരി 6'ട ഫുട്ബോൾ ടൂർണമെൻ്റെ
റണ്ണേസ് ടീം LFC വടക്കാഞ്ചേരി

HAPPY ONAM
08/09/2022

HAPPY ONAM

Address

Karuthakkad
Wadakanchery
680623

Opening Hours

Monday 11am - 10pm
Tuesday 11am - 10pm
Wednesday 11am - 10pm
Thursday 11am - 10pm
Friday 11am - 10pm
Saturday 11am - 10pm
Sunday 11am - 10pm

Telephone

+919961018169

Alerts

Be the first to know and let us send you an email when Team Legacy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Team Legacy:

Share