AsianGraph Daily

AsianGraph Daily Malayalam Daily | Kozhikode
RNI:KERMAL2019/90468, Ministry of Info. & Broadcasting,GOI
Member_AISMNF (Press Council of India Recognised)
asiangraphdaily.com

12/08/2026

സ്കൂളിലേക്കുള്ള റോഡ് മോശം; കളക്ടറേറ്റ് വളഞ്ഞു 300 കുരുന്നുകൾ!

News

less

12/08/2026

രണ്ട് പവന്റെ മാലയും പൊട്ടിച്ച് സ്കൂട്ടറിൽ കടക്കാൻ ശ്രമം; പിന്നാലെ ഓടി സ്കൂട്ടറിൽ ചാടിപ്പിടിച്ച് യുവതി; വലിച്ചിഴച്ചിട്ടും വിട്ടില്ല..; ഒടുവിൽ നാട്ടുകാർ ഇടപെട്ടതോടെ കള്ളൻ

പെട്ടു..; ഇത് താൻ 'രജനി'



12/08/2026

മുത്തങ്ങയിൽ 41 ഗ്രാം എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയിൽ

**A News

11/08/2026

കോഴിക്കോട് മാവൂർ പാറമ്മലിൽ നിയന്ത്രണംവിട്ട ഇന്നോവ ഇടിച്ച് മൂന്നുപേർക്ക് പരിക്ക്; രണ്ട് കടകൾ തകർന്നു

മാവൂർ: പാറമ്മലിൽ നിയന്ത്രണംവിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്ക്. അപകടത്തിൽ പാറമ്മലിലെ രണ്ട് കടകൾ തകർന്നു.

നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കടകൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
❤️💞❤️

08/08/2026

‘ഞാൻ ചാവാൻ തീരുമാനിച്ചയാളാണ്; വെടിവെച്ചിടാമെന്ന് പറഞ്ഞാൽ കീഴടങ്ങുമെന്ന് കരുതേണ്ട’ — ആരെയും വെല്ലുവിളിച്ചിട്ടില്ല, പുതിയൊരു മനുഷ്യനാകാൻ എനിക്കും അവകാശമില്ലേ?

നിലപാട് വിശദീകരിച്ച് അർജുൻ ആയങ്കിയുടെ പുതിയ വീഡിയോ സന്ദേശം
❤️💞❤️

08/08/2026

“ചെയ്യാത്ത കുറ്റത്തിന് 21 ദിവസം ജയിലിൽ കിടന്നു; കേസ് പുനരന്വേഷിക്കണം… ഇവിടെ നടക്കുന്നത് പോലിസ് രാജാണോ?”
വീഡിയോ സന്ദേശവുമായി അർജുൻ ആയങ്കി
❤️💞❤️

07/08/2026

ക്ലാസിൽ നിന്ന് ഇറങ്ങിക്കോ..! ക്ലാസ് നടക്കില്ല..! നാളെ നിങ്ങൾക്കും അടി കിട്ടും..! നിങ്ങളെപ്പോലെ ഒരു വിദ്യാർത്ഥിയെയാണ് അധ്യാപകൻ മുഖത്തടിച്ചത്..! എന്നിട്ടും നിങ്ങൾക്കൊരു പ്രശ്‌നവും ഇല്ലേ..! എങ്ങനെയാണ് നിങ്ങൾ ക്ലാസ്സിൽ ഇരിക്കുന്നത്..! SFI ആണ് പറയുന്നത് ക്ലാസ് നടക്കില്ല.. ഇറങ്ങിക്കോ..ക്ലാസുകളിൽ കയറി കുട്ടികളെ ഇറക്കി SFI..! ചെറുപ്പുളശ്ശേരി തൃക്കടീരി PTM സ്കൂളിലാണ് വിദ്യാർത്ഥിയെ അധ്യാപകൻ മുഖത്തടിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ സമരത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഒടുവിൽ സ്കൂ‌ൾ

വിട്ടു...അധ്യാപകനെ പുറത്താക്കി.







07/08/2026

വികസനത്തിന്റെ ആഴം...'; മഴക്കെടുതിക്കിടെ യുപി ആഗ്രയിലെ ഒരു റോഡിന്റെ അവസ്ഥ; പ്രതിഷേധിച്ച് എസ്പ‌ി നേതാവ് നിതിൻ കോഹ്‌ലി കുഴിയിലിറങ്ങി


07/08/2026

തമിഴ്‌നാട് എക്‌സ്പ്രസ് ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട ട്രോളി ബാഗിൽ നിന്ന് ഒരു പുരുഷന്റെ വെട്ടിമുറിച്ച നിലയിലുള്ള മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തി.

ജനറൽ കോച്ചിൽ യാത്ര ചെയ്തിരുന്നവർ ബാഗിൽ നിന്ന് രൂക്ഷമായ ദുർഗന്ധവും രക്തം പുറത്തേക്ക് ഒഴുകുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റെയിൽവേ ഹെൽപ്പ്ലൈനിൽ വിവരം അറിയിച്ചു.

ട്രെയിൻ ആഗ്ര കാൻ്റ് റെയിൽവേ സ്റ്റേഷനിൽ നിർത്തി നടത്തിയ പരിശോധനയിലാണ് പോളിത്തീനിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. ചെന്നൈ ആസ്ഥാനമായുള്ള ഒരു പാക്കേജിംഗ് സ്ഥാപനത്തിന്റെ്റെ ലേബലുകളുള്ള പ്ലാസ്റ്റിക് പൊതികളും അന്വേഷണസംഘം കണ്ടെത്തി.

മൃതദേഹാവശിഷ്‌ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്കും ഡി.എൻ.എ. പരിശോധനയ്ക്കുമായി അയച്ചിട്ടുണ്ട്. ട്രോളി ബാഗിന്റെ ഉറവിടം കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.

07/08/2026

വയനാട് മാനന്തവാടിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; ആർക്കും പരുക്കില്ല

less

Address

Calicut
673661

Website

Alerts

Be the first to know and let us send you an email when AsianGraph Daily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AsianGraph Daily:

Shortcuts

Share

Category