04/06/2026
ആദരാഞ്ജലി :
മാള റിട്ട.മിലിറ്ററി ഉദ്യോഗസ്ഥന്‍ ചക്കാലക്കല്‍ ജോര്‍ജ് (88) അന്തരിച്ചു. സംസ്‌കാരം ഇന്ന് (05) 3.30ന് മാളപള്ളിപ്പുറം സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ: ഇസബെല്‍ (റിട്ട.നഴ്‌സിങ് സുപ്രണ്ട്). മക്കള്‍: ഫാ.ജിനോ ജോര്‍ജ് (കണ്ണൂര്‍ രൂപത), ജിജോ ജോര്‍ജ് (കുഞ്ഞുമോന്നും കുഞ്ഞുമക്കളും, യുട്യൂബര്‍), ജിലി ജോര്‍ജ് (മസ്‌ക്കത്ത്). മരുമക്കള്‍: സിബി പൊന്‍വിനിശേരി, ജോസ് പൊട്ടത്തുപറമ്പില്‍ (മസക്കത്ത്).