Samagra

Samagra നാട്ടിലെയും പ്രവാസ ലോകത്തെയും വാർത്തകൾ.. സ്പന്ദനങ്ങൾ.. നിങ്ങളുടെ വിരൽത്തുമ്പിലൂടെ അറിയാൻ സമഗ്ര

ജീവിതക്കാഴ്ചകൾക്ക് ഒരിടം

പ്രാദേശിക വാർത്തകൾ  തത്സമയം ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻👇👇👇👇https://chat.whatsapp.com/DHQfUd9OVEf095c...
09/06/2025

പ്രാദേശിക വാർത്തകൾ തത്സമയം ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻
👇👇👇👇
https://chat.whatsapp.com/DHQfUd9OVEf095ckXzz5T8

09/06/2025

രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന കമ്മിറ്റി തലശ്ശേരി ഇ.നാരായണൻ സ്മാരക ഹാളിൽ എം.പി. വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

09/06/2025

ലോക പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
തലശ്ശേരി കടൽ പാലം ശുചീകരണ യജ്ഞം
സംഘടിപ്പിച്ചു

09/06/2025

ചൊക്ലി വി പി ഓറിയന്റല്‍ ഹൈസ്‌കൂള്‍ 1982 പത്താം ക്ലാസ് ഡി ബാച്ചിന്റെയും കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയുടെ സഹകരണത്തോടെ ഞായറാഴ്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

09/06/2025

കൊട്ടിയൂർ വൈശാഖ മഹോത്സവ തീർത്ഥാടകർക്ക് സേവാഭാരതിയുടെ നേതൃത്വത്തിൽ തൊക്കിലങ്ങാടിയിൽ
അന്നദാനവും വിശ്രമകേന്ദ്രവും ആരംഭിച്ചു

Address

Fayad Plaza
Panoor
670692

Alerts

Be the first to know and let us send you an email when Samagra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Samagra:

Share